റാഗിങ്: ഉത്തര്‍പ്രദേശില്‍ നൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മൊട്ടയടിപ്പിച്ചു
August 21, 2019 11:33 am

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സയ്ഫായിലുള്ള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ റാഗിങ് അതിര് വിട്ടു. നൂറിലധികം ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ