റഫാല്‍ ഇടപാട്; രാഹുലിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി, നാളെ രാജ്യവ്യാപകമായ പ്രതിഷേധം
November 15, 2019 2:42 pm

ന്യൂഡല്‍ഹി: നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍