കെ റെയിലിനെതിരായ കവിത: റഫീഖ് അഹമ്മദിനെതിരെ വ്യാപക സൈബര്‍ ആക്രമണം
January 24, 2022 3:20 pm

തിരുവനന്തപുരം: കെ റെയിലിനെതിരെ കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ വ്യാപക സൈബര്‍ ആക്രമണം. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്ന് ആരോപിച്ചാണ്