റിലയന്‍സിനെതിരായ ആരോപണങ്ങള്‍ സുപ്രീംകോടതി വിധിയോടെ തെറ്റാണെന്ന് തെളിഞ്ഞു:അനില്‍ അംബാനി
December 14, 2018 3:25 pm

ന്യൂഡല്‍ഹി: റഫാലുമായി ബന്ധപ്പെട്ട് റിലയന്‍സിനെതിരായ ആരോപണങ്ങള്‍ സുപ്രീംകോടതി വിധിയോടെ തെറ്റാണെന്ന് തെളിഞ്ഞുവെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. റിലയന്‍സിനെതിരെ