റഫാല്‍ കേസ്; പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നു
May 10, 2019 4:19 pm

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നു. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിനായി അനുവദിച്ചിരിക്കുന്നത്.

റഫാല്‍ പുനഃപരിശോധനാ ഹര്‍ജി ; സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
May 6, 2019 3:04 pm

ഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. റഫാല്‍

യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു; ഫോനി ചുഴലിക്കാറ്റ് കേരളത്തില്‍ നിന്ന് അകലുന്നുവെന്ന്
April 30, 2019 5:17 pm

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് കേരളത്തില്‍ നിന്ന് അകലുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പൂര്‍ണമായി

‘ചൗകീദാര്‍ ചോര്‍ ഹേ’ പരാമര്‍ശം; സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി
April 30, 2019 5:00 pm

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സുപ്രീംകോടതി ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍

റഫാല്‍ കേസില്‍ വിവാദ പരാമര്‍ശം; വീണ്ടും ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി
April 29, 2019 3:36 pm

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ വിവാദ പരാമര്‍ശം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ഖേദം

റഫാല്‍ കേസ്; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി ബിജെപി
April 12, 2019 11:16 am

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിക്കെതിരെ ബിജെപി കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്.

supremecourt റഫാലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി
April 10, 2019 10:44 am

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് കോടതി പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍

supremecourt റഫാല്‍ കേസ്; പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നത്‌ മാറ്റി
March 14, 2019 4:53 pm

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നിട്ടുള്ള രേഖകള്‍ കേസില്‍

റഫാല്‍; രാഹുല്‍ മറ്റു കമ്പനികളുടെ വക്കാലത്ത് എടുക്കുന്നെന്ന പ്രസ്താവനയുമായി രവിശങ്കര്‍ പ്രസാദ്
February 12, 2019 3:15 pm

ന്യൂഡല്‍ഹി; മറ്റു വിമാനനിര്‍മാണ കമ്പനികള്‍ക്ക് വേണ്ടി രാഹുല്‍ വക്കാലത്ത് എടുത്തിരിക്കുകയാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട

Rahul Gandhi മോദി അംബാനിയുടെ ഇടനിലക്കാരന്‍; തെളിവുകളുമായി രാഹുല്‍ ഗാന്ധി
February 12, 2019 12:13 pm

ന്യൂഡല്‍ഹി; റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍

Page 1 of 31 2 3