പരുക്ക് വില്ലനായതോടെ കളി മതിയാക്കാനൊരുങ്ങി ഡച്ച് ഫുട്‌ബോള്‍ താരം വാന്‍ ഡെര്‍ വര്‍ട്ട്
November 6, 2018 8:37 am

ആംസ്റ്റര്‍ഡാം: ഡച്ച് ഫുട്‌ബോള്‍ താരമായ റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. നിരന്തരമായി പിന്തുടരുന്ന