പാര്‍ട്ടി വിപ്പ് ലംഘിച്ചു; അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം
November 27, 2019 12:40 pm

ലഖ്നൗ: പാര്‍ട്ടി വിപ്പ് ലംഘിച്ച് പ്രത്യേക നിയസഭാ സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് റായ്ബറേലിയിലെ പാര്‍ട്ടി എംഎല്‍എ അദിതി സിങിനെ അയോഗ്യയാക്കാന്‍