മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്; ഗുല്‍ബര്‍ഗയില്‍ രാധാകൃഷ്ണന്‍ ദൊഡ്ഡമണി
March 22, 2024 1:47 pm

ഡല്‍ഹി: മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മഹാരാഷ്ട്ര, കര്‍ണാടക,ഗുജറാത്ത്, രാജസ്ഥാന്‍ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലായി 56