പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
October 23, 2020 5:22 pm

പ്രഭാസും പൂജ ഹെഗ്‌ഡെയും ഒന്നിക്കുന്ന ചിത്രം രാധേശ്യാമിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. രാധാകൃഷ്ണകുമാറാണ് രാധേശ്യാം എന്ന പ്രണയ ചിത്രം ഒരുക്കുന്നത്.