ടൊയോട്ട റെയ്‌സ് നിരത്തുകളിലേക്ക്; 10.94 ലക്ഷം രൂപ മുതൽ
November 5, 2019 5:06 pm

കോംപാക്ട് എസ്യുവിയുടെ പുതിയ മോഡല്‍ ടൊയോട്ട റെയ്‌സ് ഇനി നിരത്തുകളില്‍. എട്ട് നിറങ്ങളിലും മൂന്ന് ഡ്യുവല്‍ ടോണ്‍ ഓപ്ഷനിലുമാണ് റെയ്‌സ്