കയ്യില്‍ വാക്‌സിനുമായി നില്‍ക്കുന്ന മുയലുകളുടെ രൂപത്തില്‍;ചോക്ലേറ്റ് ജനശ്രദ്ധ നേടുന്നു
March 13, 2021 1:31 pm

കോവിഡ് മഹാമാരിയെ പതിയെ പതിയെ തുരത്തിയോടിക്കാനുള്ള പോരാട്ടത്തിലാണ് ലോകം. വൈറസ് താണ്ഡവമാടിയ ഒരു വര്‍ഷത്തിന് ശേഷം കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചിരിക്കുകയാണ്.