ധനുഷ് ചിത്രം ‘രായനി’ ലെ എസ് ജെ സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
February 22, 2024 9:44 am

‘രായന്‍’എന്ന ചിത്രത്തിലെ എസ് ജെ സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് ധനുഷ്. ഒരു പക്കാ ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രമായ രായനില്‍