എനിക്ക് മുത്തശ്ശിയെ നഷ്ടമായി, എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വര്‍ഷങ്ങള്‍; സൗഭാഗ്യ വെങ്കിടേഷ്
December 1, 2023 11:08 am

അന്തരിച്ച നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ്