തൃശ്ശൂരിലെ 56 കോടിയുടെ അമൃത് പദ്ധതിയില്‍ 20 കോടിയുടെ ക്രമക്കേട്; വെളിപ്പെടുത്തലുമായ് മുന്‍ കോര്‍പറേഷന്‍ സെക്രട്ടറി
November 17, 2023 10:15 am

തിരുവനന്തപുരം: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 56 കോടിയുടെ കുടിവെള്ള പദ്ധതിയില്‍ 20 കോടിയുടെ ക്രമക്കേടെന്ന് ആരോപണം.