വിഴിഞ്ഞം പദ്ധതിയില്‍ കോണ്‍ഗ്രസിന് ആശങ്കയില്ല; വിശദീകരണവുമായി ഹൈക്കമാന്റ്
July 8, 2015 12:33 pm

ന്യൂഡല്‍ഹി: വിഴിഞ്ഞം വിഷയത്തില്‍ ഹൈക്കമാന്റ് വിശദീകരണം. കരാര്‍ നല്‍കുന്നതില്‍ ഹൈക്കമാന്റിന് ആശങ്കയില്ലെന്നും എന്നാല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പരിശോധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ്