അമ്മ വഴക്ക് പറഞ്ഞതിന് 12 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹതയെന്ന് നാട്ടുകാര്‍
June 15, 2020 8:24 am

ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപള്ളിയില്‍ അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍.