കലാമണ്ഡലം സത്യഭാമ മാപ്പു പറയുക;RLV രാമകൃഷ്ണനെ പിന്തുണച്ച് സിനിമാ പാരഡൈസോ ക്ലബ്
March 21, 2024 2:50 pm

ജാതി അധിക്ഷേപത്തില്‍ ഡോ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് സിനിമാ കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്. അനു പാപ്പച്ചന്റെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ്