മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ കെ ധവാന്‍ അന്തരിച്ചു
August 6, 2018 9:58 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.കെ.ധവാന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ബിഎസ് കാപുര്‍ ആശുപത്രിയില്‍