തിരുവനന്തപുരത്തെ പള്ളികളില്‍ പാതിരാ കുര്‍ബാനയ്ക്ക് അനുമതി
December 31, 2020 1:20 pm

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പള്ളികളില്‍ പാതിരാ കുര്‍ബാന നടത്തുന്നതിന് കളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ അനുമതി നല്‍കി.