സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ ഖുറാനെ കൂട്ടുപിടിക്കേണ്ടിയിരുന്നില്ല; മുഖ്യമന്ത്രി
September 19, 2020 7:48 pm

തിരുവനന്തപുരം: സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കുവാന്‍ വേണ്ടി ഖുറാനെ കൂട്ടുപിടിക്കേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍. ഖുറാനെ ഒരു വിവാദഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. ഈ