ഭര്‍ത്താവിന്റെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍
August 13, 2021 2:20 pm

കോട്ടയം: പരിയാരത്ത് ഭര്‍ത്താവിന്റെ സുഹൃത്തായ കോണ്‍ട്രാക്ടറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി എന്‍വി സീമയെയാണ്