ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നു; കുറ്റം സമ്മതിച്ച് രവി പൂജാരി
March 1, 2020 12:20 pm

ബെംഗളുരു: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുകേസില്‍ വഴിത്തിരിവ്. നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി പ്രതിചേര്‍ക്കപ്പെട്ട രവി പൂജാരി സമ്മതിച്ചു.