ക്വയ്റ്റ് മോഡിലിട്ടാൽ ബ്രേക്കെടുക്കാം ; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം
January 24, 2023 6:51 am

ഇൻസ്റ്റഗ്രാമിൽ കൂടുതൽ നേരം ചെലവിടുന്നുണ്ടോ ? എങ്കിൽ ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഇനി ഇടവേളയെടുക്കാം. സമൂഹമാധ്യമത്തിൽ ചിലവിടുന്ന നേരം