ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തുഷാര്‍ ഗാന്ധിയെയും ടീസ്റ്റയെയും പോലീസ് തടഞ്ഞു
August 9, 2023 11:47 am

മുംബൈ: ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രമുഖരെ തടഞ്ഞ് പൊലീസ്. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത