തുര്‍ച്ചയായി വീണ മൂന്ന് വിക്കറ്റുകളാണ് പരാജയത്തിന് കാരണം; തുറന്നടിച്ച് സ്റ്റീവ് സ്മിത്ത്
January 18, 2020 4:07 pm

തുര്‍ച്ചയായി വീണ മൂന്ന് വിക്കറ്റുകളാണ് പരാജയത്തിന് കാരണമായതെന്ന് ആസ്‌ട്രേലിയയുടെ ബാറ്റിങ് സ്റ്റീവ് സ്മിത്ത്. രണ്ടാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് പരാജയമായിരുന്നു നേരിടേണ്ടി