ഉത്ര കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തത് 10 മണിക്കൂര്‍
June 6, 2020 8:13 am

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ