പ്ലസ് ടു മാതൃകാപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി പരാതിവടകര: പ്ലസ് ടു ഇംഗ്ലീഷ് മാതൃകാപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി പരാതി. ചൊവ്വാഴ്ച രാവിലെ പരീക്ഷ തുടങ്ങുന്നതിനു മുമ്പേ വടകര താലൂക്കിലെ
പ്ലസ് ടു മാതൃകാപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി പരാതിവടകര: പ്ലസ് ടു ഇംഗ്ലീഷ് മാതൃകാപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി പരാതി. ചൊവ്വാഴ്ച രാവിലെ പരീക്ഷ തുടങ്ങുന്നതിനു മുമ്പേ വടകര താലൂക്കിലെ
കേരള സർവ്വകലാശാലയിലെ ചോദ്യപേപ്പർ വിവാദത്തിൽ പരീക്ഷാ കൺട്രോളറോട് വിശദീകരണം തേടിതിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍. വെള്ളിയാഴ്ച്ച നടന്ന ബിഎ ഹിസ്റ്ററി
‘കശ്മീർ എന്ന രാജ്യത്തെ ആളുകളെ എന്തുവിളിക്കും?’; ചോദ്യ പേപ്പർ വിവാദത്തിൽപട്ന: ജമ്മു കശ്മീരിനെ ഒരു രാജ്യമെന്ന് പരിഗണിച്ചുള്ള ചോദ്യപ്പേപ്പർ വിവാദമാവുന്നു. ബീഹാറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ചോദ്യ പേപ്പറിലാണ് വിവാദ
യുജിസി നെറ്റ് പരീക്ഷയുടെ ഹിസ്റ്ററി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല; വിശദീകരണവുമായി എന്ടിഎഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ഹിസ്റ്ററി ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്ന് നാഷണൽ
സമരം ചെയ്യുന്ന കര്‍ഷകർ അക്രമാസക്തരായ ഭ്രാന്തന്മാർ; വിവാദത്തിലായി ചോദ്യപേപ്പർചെന്നൈ: കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകർക്കെതിരെ വിവാദ പരാമർശവുമായി തമിഴ്നാട്ടിലെ പ്രമുഖ സ്കൂളിലെ ചോദ്യപേപ്പർ. കര്‍ഷകരെ ‘അക്രമാസക്തരായ ഭ്രാന്തന്’മാരെന്നാണ്
ബിജെപിയുടെ സവിശേഷതയെന്ത്? സിബിഎസ്ഇ പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തില്തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യം ഉള്‍പ്പെടുത്തിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലെ ചോദ്യം വിവാദത്തില്‍.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ബികോം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്ഷംകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്താനിരുന്ന ബികോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്ന് നടക്കേണ്ടിയിരുന്ന
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചോദ്യപേപ്പര്‍ ചോര്‍ന്നു ; പരീക്ഷ മാറ്റിവച്ചുകോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്താനിരുന്ന ബി.കോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്നാം
യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; 11 പേര് അറസ്റ്റില്ലഖ്നൗ: ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന് കമ്മീഷന് പരീക്ഷ(യുപിഎസ്എസ്എസ്സി) ചോദ്യപേപ്പര്‍ ചോര്‍ന്നു. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തു. പ്രൈമറി
ചോദ്യക്കടലാസ് ചോര്‍ത്തി വിറ്റ് സമ്പാദിച്ചത് ലക്ഷങ്ങള്‍; രണ്ട് അറബ് പൗരന്മാര് പിടിയില്അബുദാബി: അബുദാബിയില്‍ ചോദ്യക്കടലാസ് ചോര്‍ത്തി വിറ്റ് പണം സമ്പാദിച്ചിരുന്ന രണ്ട് അറബ് പൗരന്മാര് പിടിയില്‍. ഹൈസ്കൂളിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും