സംസ്ഥാനത്ത് ആദ്യത്തെ സൗജന്യ വൈഫൈ സ്ട്രീറ്റായി കൊച്ചിയിലെ ‘ക്യൂൻസ് വാക്ക് വേ’
May 26, 2023 11:00 am

എറണാകുളം: കൊച്ചിയില്‍ ഇനി സൗജന്യ വൈഫൈ സ്ട്രീറ്റും. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു സ്ട്രീറ്റാകെ വൈവൈ സൗകര്യത്തിലാവുന്നത്. ക്യൂൻസ് വാക്ക്