എലിസബത്ത് രാജ്ഞിയുടെ ഭൗതികദേഹവുമായി വിലാപയാത്രയിൽ പങ്കെടുത്തത് ആയിരങ്ങൾ
September 11, 2022 8:51 pm

ലണ്ടൻ: ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടു പുറപ്പെട്ട അന്തിമയാത്ര സ്കോട്ട്ലണ്ടിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര തുടരുന്നു.

എലിസബത്ത് രാജ്ഞിയോടുള്ള ആദരമായി നാളെ രാജ്യത്ത് ദുഃഖാചരണം
September 10, 2022 3:11 pm

ദില്ലി : അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ സെപ്റ്റംബര്‍ 11 ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

എലിസബത്ത് രാജ്ഞിയും ഭര്‍ത്താവും ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു
January 10, 2021 4:55 pm

ലണ്ടൻ: ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.ശനിയാഴ്ചയാണ് ഇരുവരും വാക്സിന്‍ സ്വീകരിച്ചത്.