സാധാരണ ജീവിതം നയിക്കാനും പൊതുജനസേവനം നടത്താനും ഇഷ്ടപ്പെടുന്നു: ഹാരി രാജകുമാരന്‍
June 23, 2017 12:48 pm

ലണ്ടന്‍: താനുള്‍പ്പെട്ട രാജകുടുംബാംഗങ്ങള്‍ ആരും തന്നെ ബ്രിട്ടന്റെ രാജാവാകാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണ ജീവിതം നയിക്കാനും പൊതുജനസേവനം നടത്താനുമാണ് തനിക്കിഷ്ടമെന്നും ഹാരി