നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറികള്‍ അത്യാവശ്യമല്ല; ചിന്താഗതി മാറണമെന്ന് മുഖ്യമന്ത്രി
September 1, 2019 2:56 pm

കണ്ണൂര്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറികള്‍ അത്യാവശ്യമാണെന്ന ചിന്താഗതി മാറേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്ലും മണലും ഉപയോഗിക്കാതെ തന്നെ കെട്ടിട