chennithala പുതിയ ക്വാറികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു; തുറന്നടിച്ച് ചെന്നിത്തല
September 6, 2019 1:25 pm

തിരുവനന്തപുരം: പുതിയ ക്വാറികള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാപ്രളയത്തിനു ശേഷം