അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ക്വാറന്റീനില്‍ പ്രവേശിച്ചു
September 7, 2020 2:00 pm

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഓഫീസില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ക്വാറന്റീനില്‍ പോയത്.

ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ചു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
September 7, 2020 11:15 am

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പിടിയിലായത്.

കൊവിഡ് മാനദണ്ഡം ലംഘിച്ചു; ബിജെപി എംപി സാക്ഷി മഹാരാജിനെ നിര്‍ബന്ധിത ക്വാറന്റീനിലാക്കി
August 29, 2020 9:37 pm

റാഞ്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബിജെപി എംപി

രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ്; പഞ്ചാബ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍
August 29, 2020 11:22 am

ഹരിയാന: നിയമസഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍

അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍
August 25, 2020 2:32 pm

ബംഗളൂരു: അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍േദശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചെക്ക് പോസ്റ്റുകളിലും

ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങില്‍ ഭേദഗതികളുമായി ഖത്തര്‍
August 25, 2020 10:47 am

ഖത്തര്‍: കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് മടങ്ങി വരുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങില്‍ ഭേദഗതികള്‍ വരുത്തി. ഒരു തവണ ഹോട്ടല്‍ ബുക്ക്

നീറ്റ് പരീക്ഷ; വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികളുടെ ക്വാറന്റീന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം
August 24, 2020 4:50 pm

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്തു നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം

കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് മാത്രം 14 ദിവസത്തെ ക്വാറന്റൈന്‍
August 22, 2020 8:40 pm

തിരുവനന്തപുരം: കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍

നരേന്ദ്ര മോദിക്ക് ക്വാറന്റീന്‍ ബാധകമല്ലേയെന്ന് ശിവസേന
August 16, 2020 2:55 pm

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാവിസ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തൃത്താല സ്റ്റേഷനിലെ പോലീസുകാരനു കോവിഡ് ; കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം ക്വാറന്റൈനില്‍
August 15, 2020 4:59 pm

പാലക്കാട്: തൃത്താല സ്റ്റേഷനിലെ കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനനുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം ക്വാറന്റൈനില്‍ പ്രവേശിച്ചു.

Page 2 of 12 1 2 3 4 5 12