ഇന്ത്യയിലെ ക്വറന്റെനില്‍ കഴിയുന്നവരുടെ എണ്ണം 31.6 ലക്ഷം കവിഞ്ഞു
July 17, 2020 10:15 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. നിലവില്‍ ഇന്ത്യയില്‍ ക്വറന്റെനില്‍ പോയവരുടെ എണ്ണം 31.6 ലക്ഷം

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
July 14, 2020 10:17 am

കോട്ടയം: റഷ്യയില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പായിപ്പാട്ട് സ്വദേശിനി കൃഷ്ണപ്രിയയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്.

അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് ; ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍
July 11, 2020 5:53 pm

തൃശൂര്‍: തൃശ്ശൂരിലെ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ്. ഈ സാഹചര്യത്തില്‍ ഇവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മുഴുവന്‍ ഡോക്ടര്‍മാരും നിരീക്ഷണത്തില്‍

ഔദ്യോഗീക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് ; കര്‍ണാടക മുഖ്യമന്ത്രി ക്വാറന്റൈനില്‍
July 10, 2020 2:04 pm

ബംഗളൂരു: ഔദ്യോഗീക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ക്വാറന്റൈനില്‍. യെദിയൂരപ്പയുടെ ഡ്രൈവര്‍ക്കും പാചകക്കാരനുമാണ്

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ആള്‍ പിടിയില്‍
July 8, 2020 9:55 am

വര്‍ക്കല: അകത്തുമുറി എസ്.ആര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. കൊല്ലം ചിതറ

ക്വാറന്റീന്‍ സെന്ററില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 19കാരന്‍ പിടിയില്‍
July 7, 2020 1:21 pm

പത്തനംതിട്ട: സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട ചുട്ടിപ്പാറ വടക്കേല്‍ചരുവില്‍ ആദില്‍(19)ആണ് പിടിയിലായത്.

പ്രതികള്‍ക്ക് കോവിഡ്; തിരൂര്‍ എസ്.ഐയടക്കം 12 പൊലീസുകാര്‍ ക്വാറന്റീനില്‍
July 7, 2020 9:47 am

തിരൂര്‍: ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂര്‍ എസ്.ഐയടക്കം 12 പൊലീസുകാര്‍ ക്വാറന്റീനില്‍ പോയി. മണല്‍ക്കടത്ത്, വഞ്ചന തുടങ്ങിയ കേസുകളില്‍

ക്വാറന്റീനിലിരിക്കെ മുങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
July 4, 2020 11:26 pm

പാലക്കാട്: പാലക്കാട് ജില്ലയിലെ തൃത്താലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങിയ കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയവെ മരിച്ചയാള്‍ക്ക് കോവിഡില്ല
July 4, 2020 4:28 pm

കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന

ക്വാറന്റീനില്‍ കഴിയവേ മരിച്ച അതിഥി തൊഴിലാളിയുടെ കൊവിഡ് ഫലം നെഗറ്റീവ്
July 2, 2020 7:11 pm

കാസര്‍കോട്: കാസര്‍കോട് ക്വാറന്റീനില്‍ കഴിയവേ മരിച്ച അതിഥി തൊഴിലാളിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. യു പി സ്വദേശി ബണ്ടി

Page 10 of 17 1 7 8 9 10 11 12 13 17