കോവിഡ് രോഗി കെഎസ്ആര്‍ടിസി ബസില്‍; കണ്ടക്ടറും യാത്രക്കാരും ക്വാറന്റീനില്‍
July 5, 2020 12:27 pm

കോഴിക്കോട്: കോവിഡ് രോഗി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത പശ്ചാത്തലത്തില്‍ കണ്ടക്ടറും യാത്രക്കാരും സ്വയം ക്വാറന്റീനില്‍. ഇന്നലെ കോഴിക്കോട് കെഎസ്ആര്‍ടിസി