ക്വാറന്റൈന്‍ പ്രോട്ടോകോള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി
June 29, 2021 9:23 pm

തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ല. അത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി