ക്വാറന്റീന്‍ നിയന്ത്രണം ലംഘിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു
July 26, 2020 8:26 pm

കോഴിക്കോട്: ക്വാറന്റീനില്‍ നിയന്ത്രണം ലംഘിച്ച് കണ്ടെന്‍മെന്റ് സോണിലിറങ്ങിയ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കേസെടുത്തു. തോട്ടുമുക്കം സ്വദേശിയായ ജോണി ഇടശേരിക്കെതിരെയാണ്