liquor policy കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലിലെ ബാര്‍ തുറന്നു; വിവാദം
May 29, 2020 3:00 pm

കണ്ണൂര്‍/കോട്ടയം:കണ്ണൂരില്‍ കൊവിഡിന്റെ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലിന്റെ ബാര്‍ തുറന്നത് വിവാദമായി. കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടലില്‍ നിന്നാണ് മദ്യം വിതരണം