February 20, 2020 6:14 pm
ഹംഗേറിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യന്‍ കൂട്ടുകെട്ട്. ഇന്ത്യയുടെ മണിക ബത്ര-ശരത് കമാല്‍ ജോഡിയാണ് ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്.