സൗദിയില്‍ നാല് പുതിയ കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചുMarch 8, 2020 9:05 pmറിയാദ്: സൗദിയില്‍ നാലു പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 11 ആയി.