Qatar fighter jets യു.എ.ഇ ഖത്തര്‍ സംഘര്‍ഷം രൂക്ഷമായി . . .യുദ്ധഭീതിയിലും ആശങ്കയിലും ഗള്‍ഫ് മേഖല
January 15, 2018 11:32 pm

ദുബായ് : ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധാന്തരീക്ഷം. യുഎഇയില്‍ നിന്നുള്ള വിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞതാണ് പുതിയ പ്രകോപനത്തിന് കാരണം.