ഷൈന്‍ നിഗത്തിന്റെ ഖല്‍ബ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തര്‍
November 20, 2019 4:38 pm

ഷൈന്‍ നിഗത്തിനെ നായകനാക്കി സാജിത് സഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ് എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു.