സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രം ഖല്‍ബ് ട്രെയ്ലര്‍ പുറത്തിറങ്ങി
January 4, 2024 1:04 pm

പുതുവത്സരത്തില്‍ മലയാളികള്‍ക്ക് പ്രണയ ചിത്രം ഖല്‍ബ് ട്രെയ്ലര്‍ പുറത്തിറങ്ങി. രഞ്ജിത്ത് സജീവ്, നേഹ നസ്നീന്‍ എന്നിവരെ നായികാ നായകന്മാരാക്കി സാജിദ്