കളിയിക്കാവിള സംഭവം; പ്രതികളെ ചോദ്യം ചെയ്യുന്നു, ഞെട്ടിക്കുന്ന വിവരങ്ങള്‍
January 15, 2020 11:03 am

കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നു. ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.