റോഡുകളെ പറ്റിയുള്ള പരാതികള്‍ അറിയിക്കാന്‍ PWD 4U ആപ്പ് സജ്ജം
June 7, 2021 11:40 pm

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റോഡുകളെ കുറിച്ചുള്ള പരാതികള്‍ പൊതുമരാമത്ത് വകുപ്പിന് ഓണ്‍ലൈനായി അറിയിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് PWD 4U പുറത്തിറക്കി.