ഒമ്പതിൽ വാസ്കോ ഗോവയിൽ, പിന്നെ ഇന്ത്യൻ നിരയിൽ; ചാലക്കുടിക്കാരൻ രാമകൃഷ്ണൻ ‘കളം ഒഴിഞ്ഞു’
December 3, 2021 5:55 pm

ചാലക്കുടി: ഇന്ത്യന്‍ ഫുട്ബോളിന്റെ ഉന്നതിയിലെത്തിയപ്പോഴും ചാലക്കുടിയില്‍ കളി പറഞ്ഞുകൊടുക്കാന്‍ ഓടിയെത്തുന്ന പി.വി. രാമകൃഷ്ണന്‍ എന്ന രാമകൃഷ്ണേട്ടന്‍ പഴയ തലമുറയിലും പുതിയ