ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ആശങ്ക വേണ്ട; 50 രൂപ അടച്ചാൽ പിവിസി കാർഡ് വീട്ടിലെത്തും
April 17, 2023 9:42 pm

ഇന്ത്യൻ പൗരനാണെങ്കിൽ ആധാർ കാർഡും അത്യാവശ്യമാണ്. കാരണം ഇന്ത്യൻ ജനതയുടെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ഒരു പൗരനെ