പൊതുവേദിയില്‍ വച്ച് എംഎല്‍എ പി വി ശ്രീനിജനെ അധിക്ഷേപിച്ചെന്ന് പരാതി ; സാബു എം ജേക്കബിനെതിരെ കേസ്
January 25, 2024 6:19 pm

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ