‘ഐ ആം ബാഡ്മിന്റണ്‍’ ; ലോക ചാമ്പ്യന്‍ പി വി സിന്ധു ബിഡബ്ല്യുഎഫ് അംബാസഡര്‍
April 23, 2020 9:42 am

ലോക ചാമ്പ്യന്‍ പി വി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) ‘ഐ ആം ബാഡ്മിന്റണ്‍’ ബോധവല്‍ക്കരണ കാമ്പയിന്റെ അംബാസഡറായി