anwar പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
January 2, 2018 11:15 am

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഹൈക്കോടതി ഉത്തരവ്

Kummanam Rajasekharan അന്‍വര്‍ എംഎല്‍എയുടെ കയ്യേറ്റത്തിനെതിരെ നിയമയുദ്ധം ശക്തമാക്കുമെന്ന് കുമ്മനം രാജശേഖരന്‍
December 25, 2017 1:53 pm

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ നിയമയുദ്ധവും ജനകീയ സമരവും ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം

chandrasekharan പി.വി.അന്‍വറിന്റെ നിയമലംഘനങ്ങളെക്കുറിച്ച് റവന്യൂമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി
December 25, 2017 12:03 pm

തിരുവനന്തപുരം : പി.വി.അന്‍വറിന്റെ നിയമലംഘനങ്ങളെക്കുറിച്ച് റവന്യൂമന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി. റവന്യൂ അഡീ. ചീഫ് സെക്രട്ടറിയോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.

anwar അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ വഞ്ചനാകുറ്റം ; ഏഴ് വര്‍ഷം വരെ തടവ്‌
December 23, 2017 8:17 am

കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നിലമ്പൂര്‍ മഞ്ചേരി പൊലീസ് വഞ്ചനാകുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാല്‍

anwar പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ പൊലീസ് കേസ്
December 21, 2017 3:49 pm

കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ പൊലീസ് കേസ്. മഞ്ചേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന്

anwar വ്യാജവിവരങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ച് പി വി അന്‍വര്‍ ; തെളിവുകള്‍ പുറത്ത്
December 17, 2017 10:22 am

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ ഭൂമി സംബന്ധമായ വിവരങ്ങളിലേറെയും വ്യാജമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.

തോമസ് ചാണ്ടി വിഷയത്തിലെ അതേ നിലപാട് തന്നെയാണ് അന്‍വര്‍ വിഷയത്തിലും ;സിപിഐ
December 13, 2017 3:32 pm

കോഴിക്കോട്: തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടി വിഷയത്തില്‍

അന്‍വര്‍ എംഎല്‍എയുടെ റോപ് വേ അനധികൃതം, തടയണ അടിയന്തിരമായി പൊളിച്ചുമാറ്റണം;ആര്‍ഡിഒ
December 13, 2017 2:10 pm

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ റോപ് വേ നിര്‍മ്മാണം അനധികൃതമെന്ന് ആര്‍ഡിഒ റിപ്പോര്‍ട്ട്. പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചാണ് എംഎല്‍എ

anwar-pv അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം ; ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിയും കുടുങ്ങും
December 12, 2017 5:22 pm

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനൊരുക്കുന്നു. അന്‍വറിന് ഒത്താശ ചെയ്ത ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെയാണ് നടപടിയെടുക്കുക.

പി.വി.അന്‍വറിന്റെ നിയമലംഘനം ; അനധികൃത തടയണ പൊളിക്കാന്‍ ഉത്തരവ്
December 11, 2017 2:33 pm

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ ഉത്തരവ്. രണ്ടാഴചയ്ക്കകം തടയണ പൊളിക്കണമെന്ന് ദുരന്ത നിവാരണ സമിതിയാണ് അറിയിച്ചത്. സ്ഥലമുടമ പൊളിച്ചുമാറ്റിയില്ലെങ്കില്‍

Page 2 of 5 1 2 3 4 5